വടകര: മേപ്പയിൽ റോഡിൽ വട്ടക്കണ്ടി പരേതനായ വട്ടക്കണ്ടി മമ്മുവിന്റെ ഭാര്യ കോട്ടയുള്ളതിൽ കുഞ്ഞലിമ (88) നിര്യാതയായി. മക്കൾ: കുഞ്ഞിബീരാൻ, അസീസ്, ബീവി, ബഷീർ, റംലത്ത്, ജമാൽ (കച്ചവടം, ഗവ. ഹോസ്പിറ്റൽ റോഡ്), സറീന. മരുമക്കൾ: അസ്സൈനാർ (അയനിക്കാട്), റംലത്ത് (കോട്ടക്കൽ), ലൈല (കുട്ടോത്ത്), ജമീല (ബേങ്ക്റോഡ് ), ബഷീർ (നടുവയൽ), ഹൈറു (വള്ളിക്കാട്), പരേതനായ കുഞ്ഞമ്മദ്. ഖബറടക്കം ചൊവ്വാഴ്ച 10ന് വടകര താഴെ അങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.