കാങ്കോൽ: കാളീശ്വരം കുഞ്ഞിപ്പാറയിലെ പാലക്കുന്നത്ത് ഇല്ലത്തെ പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (83) നിര്യാതയായി.
മക്കൾ: ശ്രീധരൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി (കോട്ടകുറുമ്പ ഭഗവതി ക്ഷേത്രം, കോഴിക്കോട്), പരമേശ്വരി അന്തർജനം, പത്മനാഭൻ നമ്പൂതിരി (ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം).
മരുമക്കൾ: അംബിക, ഷൈലജ, സജിന, ശ്രീധരൻ നമ്പൂതിരി. സഹോദരങ്ങൾ: ഈശ്വരൻ നമ്പൂതിരി, ദേവി അന്തർജനം, ഇന്ദിര അന്തർജനം, പരേതയായ ഗംഗ.