മാവൂർ: പാറമ്മൽ ചെറുതൊടികയിൽ ആലിക്കുട്ടി ഹാജി (74) നിര്യാതനായി. ഗ്രാസിം ഫാക്ടറി പൾപ്പ്പ് ഡിവിഷൻ മുൻ ജീവനക്കാരനാണ്. മേമ്പാടം മദ്റസത്തു സ്വഹാബ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: മൈമൂന, ആയിഷ, സൗദ, ഹാജറ, മുഹമ്മദ്, ആമിന, ജമീല, അബൂബക്കർ (കുവൈത്ത്). മരുമക്കൾ: ഹനീഫ വെള്ളിപറമ്പ്, ഗഫൂർ വാഴക്കാട് (കുവൈത്ത്), ജമാൽ കാരാട് (സൗദി), ബഷീർ മുക്കിൽ, റഷീദ് വാഴക്കാട്, സീനത്ത് മപ്രം, ഷഹനാസ് ചീക്കോട്, പരേതനായ ഉമ്മർ.