കൊല്ലങ്കോട്: നെന്മേനി പറശേരിക്കളത്തിൽ രാഘവൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ശിരോമണി. മക്കൾ: ഓമന, ഗിരിജ, ഷീല, പ്രതാപൻ, പരേതയായ ഗീത. മരുമക്കൾ: ശ്രീധരൻ, ഹരിദാസൻ, അജിത്, മിനി, പരേതനായ ശ്രീനിവാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.