വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ കക്കുളങ്ങര താഴ കുനി മാതു (81) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: യശോദ, രാജൻ, മോഹനൻ, ശ്രീധരൻ, ബാലൻ, ബീന, ബിനീഷ്. മരുമക്കൾ: നാണു (ആവോലം), ബാബു (പള്ളിയത്ത്), രാധ, ഓമന, ശോഭ, ബീന, ശ്രീജ.