മാണിക്യമംഗലം: പ്ലാക്ക വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ ഏല്യക്കുട്ടി (87) നിര്യാതയായി. മക്കൾ: ദേവസ്സിക്കുട്ടി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), മേരി, എൽസി, റാണി, ആനീസ് (നഴ്സ്, ഗവ. ആശുപത്രി), ജോൺ (സംഗീത കേബിൾ നെറ്റ്വർക്ക്), ജോബി (യു.കെ). മരുമക്കൾ: സീന, മത്തായി, സേവ്യർ, ജോസ്, പരേതനായ ജോണി, സ്മിത, സുരഭി.