കാരത്തൂർ: ടൗണിന് സമീപം വരിക്കോടത്ത് മമ്മു ഹാജിയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹറ, ആയിശ, സുബൈദ, അബ്ദുൽ കരീം, സീനത്ത്, റഹ്മത്ത്, അബ്ദുൽ മജീദ് (തിരുനാവായ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹി), അബ്ദുൽ മനാഫ്. മരുമക്കൾ: മുഹമ്മദ് കുട്ടി (തൃപ്രങ്ങോട്), ഖിളർ മുസ്ലിയാർ (ചെറിയ പറപ്പൂർ), അബ്ദുസ്സലാം (പാറപ്പുറം), യാഹു (കാരത്തൂർ), ആരിഫ, മുംതാസ്, മുഫീദ, പരേതനായ കുഞ്ഞിപ്പ. സഹോദരങ്ങൾ: പാത്തുമ്മു (തലക്കടത്തൂർ), ഹൈദ്രസ്, ബാവ (ഇരുവരും പുല്ലൂർ).