കരുനാഗപ്പള്ളി: ഇസ്ലാമിക പണ്ഡിതൻ മണപ്പള്ളി കോട്ടകര മുസ്തഫ ഇബ്രാഹിം മൗലവി (87, റിട്ട. അധ്യാപകൻ മണപ്പള്ളി എൽ.പി.എസ്) നിര്യാതനായി. പരിശുദ്ധ റമദാൻ, അൽ ഹാദിയാ ഗൈഡ്, അൽ ഷഹീദ് അലവികുഞ്ഞ് മൗലവി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അനീസാബീഗം. മക്കൾ: അബ്ദുൽ മുജീബ് ( അസോസിയറ്റ് പ്രഫസർ, ദമ്മാം യൂനിവേഴ്സിറ്റി, സൗദി), സെയ്ദാബീഗം (സെക്രട്ടറി, ആലപ്പാട് ഗ്രാമപഞ്ചായത്ത്) സുഹൈലാ ബീഗം (ഫാർമസിസ്റ്റ്), അൻവർ ബാഖവി (പ്രിൻസിപ്പൽ, മർയം ഖുർആൻ അക്കാദമി, കാഞ്ഞിപ്പുഴ), മുനീർ ഖാസിമി (അറബിക് ആൻഡ് ഇസ്ലാമിക് പ്രഫസർ, കുവൈത്ത്), ബുഷ്റാബീഗം. മരുമക്കൾ: സൈനുദ്ദീൻ (വൺനസ് ഇൻസ്റ്റിറ്റ്യൂട്ട്. കരുനാഗപ്പള്ളി), താഹ, അബ്ദുൽവഹാബ്, നജ്മുന്നിസ, സുമയ്യ, താഹിറ.