Obituary
കൊളത്തറ: കളത്തുമർത്ത് കെ. സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതയായ ചോയ്ക്കുട്ടി. മക്കൾ: ശിവദാസൻ, ബേബി ദാസ്, ഷാജി, സ്വർണകുമാരി, ഷൈലജ.
കൊച്ചി: പരേതനായ പി.കെ. മുഹമ്മദലിയുടെ (റിട്ട. എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി) ഭാര്യ പി. സുലേഖ (75) നിര്യാതയായി. പരേതരായ സി.പി.എം. മൊയ്തീൻ കോയയുടെയും പി. ജമീലയുടെയും മകളാണ്. മക്കൾ: നിഷി ഫൈസർ (ചാവക്കാട്), ഷൈനി ഹമീദ് (യു.എസ്.എ). മരുമക്കൾ: ഡോ. എൻ. ഫൈസർ (ചാവക്കാട്), ഹമീദ് (യു.എസ്.എ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പരപ്പിൽ ശാദുലി പള്ളി കണ്ണംപറമ്പ് ഖബർസ്ഥാനിൽ.
പേരാമ്പ്ര: നരയംകുളം അരയമ്മാട്ട് ചാലിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ്യോയി. മക്കൾ: ഗോവിന്ദൻ, ഗോപി, സോമൻ, രമേശൻ (കെ.എസ്.എഫ്. ഇ. അസി: മാനേജർ കാസർകോട്), വിനോദൻ (കോട്ടൂർ), ചന്ദ്രിക. മരുമക്കൾ: ഗീത, കോമള, ജയന്തി ബിന്ദു, പ്രവിത, സതീശൻ (തിരുവോട്).
ചേളന്നൂർ 7/6: കോട്ടപറമ്പിൽ അമീർ (73) നിര്യാതനായി. ഭാര്യ: ബിച്ചു. മക്കൾ: ജംഷീർ, സഫ്രീന, മർഫീന, ജസ് ലീന. മരുമക്കൾ: മുഹമ്മദ് റാഫി, റഷീദ്, ജിസാന. സഹോദരൻ: പരേതനായ മുഹമ്മദ്.
ചെലപ്രം: കണ്ടച്ചാം വീട്ടിൽ ആശലത (62) നിര്യാതയായി. പിതാവ്: ചെക്കൂട്ടി. മാതാവ്: പരേതയായ ദമയന്തി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: അഖിലേഷ്, അഖില. മരുമക്കൾ: ഷൈജു, കീർത്തന. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സദാശിവൻ, നന്ദകുമാർ. സഞ്ചയനം തിങ്കളാഴ്ച.
മുട്ടിൽ: പകുതിപറമ്പിൽ അഷ്റഫിന്റെ ഭാര്യ കളത്തിപറമ്പിൽ സുലൈഖ (47) നിര്യാതയായി. മക്കൾ: ജംഷീറ, ഷംസീദ, അജ്മൽ. മരുമക്കൾ: ഷാഹിർ മണിച്ചിറ ബത്തേരി, ഇർഷാദ് പനമരം.
പുൽപള്ളി: വേലിയമ്പം വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ ആനപ്പാറ നിരപ്പത്ത് ബേബി (63) നിര്യാതനായി. ഭാര്യ: ഉഷ (മെംബർ പുൽപള്ളി ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച്). മക്കൾ: ശീതൾ (പുൽപള്ളി പഞ്ചായത്ത്), ശരൾ (സിവിൽ എൻജിനീയർ). മരുമകൾ: റിയ, സരൾ.
കരുവന്നൂർ: പനംകുളം ചിറയത്ത് ചെമ്പൻ ഔസേഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത. മക്കൾ: ജോൺസൺ, ലൂസി, ആനീസ്, ജോയ്സി, റീന, വിൽസൺ. മരുമക്കൾ: ഷെർലി, ജോസ്, റിച്ചി, ആൻറണി, സിജി, പരേതനായ ജോസ്.
തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന മനപ്പിള്ളി വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ സരള (77) നിര്യാതയായി. മക്കൾ: സുജിത, സുധീർ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാമ്പുങ്കാട്ടിൽ വീട്ടിൽ ഷണ്മുഖൻ (88) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മുകുന്ദൻ (ജല അതോറിറ്റി യൂനിയൻ - സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം), മനോഹരൻ, കാഞ്ചന, രജനി. മരുമക്കൾ: പ്രിയ, വിജി, രാജൻ, രാജൻ. സംസ്കാരം ഞായറാഴ്ച.
പെരിങ്ങോട്ടുകര: ലൂണ സെന്ററിനു സമീപം കുരുമ്പേ പറമ്പിൽ മാധവന്റെ മകൻ സുഷിൽ (53) നിര്യാതനായി. മാതാവ്: ദേവകി. സഹോദരങ്ങൾ: വത്സല, വസന്തമാലിനി, ബേബി, ഷീജ, ഷീന.
അഞ്ചേരി: ഹില്ഗാര്ഡനില് അക്കരപറ്റി തോമാസ് (85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 10.30ന് തൃശൂര്‍ വ്യാകുലമാതാവിന് ബസലിക്ക സെമിത്തേരിയില്‍.