ഗുരുവായൂര്‍: കാവീട് ചെറുവത്തൂര്‍ പരേതനായ കുരിയാക്കുവിന്റെ ഭാര്യ ത്രേസ്യ (98) നിര്യാതയായി. മക്കള്‍: അമ്മിണി, ജോസ്, സൈമണ്‍, ബേബി, ഫ്രാന്‍സിസ്, വര്‍ഗീസ്, തോമസ്. മരുമക്കള്‍: മര്ത്തിനോസ്, ആലിസ്, ജെസി, ഷാന്റി, ഡെയ്സി, പരേതനായ തോമസ്.