വടകര: കുരിക്കിലാട് ഓട്ടുപടിക്കൽ മീത്തൽ അബൂബക്കർ ഹാജി (റിട്ട. കെ.എസ്.ആർ.ടി.സി -83) നിര്യാതനായി. ഭാര്യ: ഹലീമ, മക്കൾ: സഹീർ (പാർക്കോ ഗോൾഡ്), റഷീദ് (സൗദി അറേബ്യ), ലത്തീഫ് (മലബാർ ഗ്രാനൈറ്റ് പയ്യോളി), ഹാരിസ്, റിയാസ് (ഒമാൻ), സിറാജ് (സോന ജ്വല്ലറി), സൗദ (ദുബൈ). മരുമക്കൾ, റഹീം കുന്നുമ്മക്കര (ദുബൈ), അലീന, സമീറ, സഫീറ, സജിന, ഹദീദ, സാജിദ.