അടിമാലി: രാജാക്കാട് കുന്നപ്പള്ളി മറ്റത്തിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: ജോൺ(ജോർജ്), ആലീസ്, ബാബു, പരേതരായ ടോമി, ഫിലിപ്പ്, ജിജിമോൾ. മരുമക്കൾ: ഷീബ കാഞ്ഞിക്കൽ പടീറ്റതിൽ, മേരി തെനംകുഴിയിൽ, ഷൈനി പ്ലാംപറമ്പിൽ, സീന ചിറ്റായം, പരേതനായ തോമസ് മുളവനാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എന്നാർസിറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.