നെയ്യാറ്റിൻകര: സ്വദേശാഭിമാനി ടൗൺ ഹാളിന് സമീപം കുറുപ്പ് ലെയിനിൽ പനയറത്തല പുത്തൻവീട്ടിൽ പരേതനായ നല്ലതമ്പിയുടെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. മക്കൾ: ഓമന, പരേതയായ ബേബി സരോജം, താമരാക്ഷി, വസന്ത, വിജയകുമാരി, കുമാരി തങ്കം, ലതകുമാരി, എൻ. മുരളീധരൻ, എൻ. ഗിരിധരൻ. മരുമക്കൾ: പരേതനായ രത്നാകരൻ, അപ്പുക്കുട്ടൻ, ശ്രീധരൻ, ചെല്ലത്തമ്പി, വിജയകുമാർ, ഗിരീന്ദ്രൻ, ഷീബ. പ്രാർഥന വെള്ളിയാഴ്ച രാവിലെ 10ന് സ്വവസതിയിൽ.