നെടുമങ്ങാട്: അരശുപറമ്പ് കൊപ്പം കെ.എസ് മൻസിലിൽ കബീർ (73) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: എസ്. റജീന, എസ്. റഫീന, എസ്. റജില, കെ. മുഹമ്മദ് റാഫി (ലേഖകൻ, സുപ്രഭാതം ദിനപത്രം), കെ. മുഹമ്മദ് ഷാഫി, കെ. റംഷാദ്. മരുമക്കൾ: വഹാബ് (ദുബൈ), ഷാജഹാൻ, അബു ഹാമിദ് (ദുബൈ), സൗമ്യ (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി, കഴക്കൂട്ടം ), മുബീന, റസിയ.