പറമ്പിൽ ബസാർ: മുൻകാല വ്യാപാരി വേലംപൊയിലിൽ താമസിക്കുന്ന പൊറ്റമ്മൽ ഇമ്പിച്ചികോയട്ടി (79) നിര്യാതനായി. ഭാര്യ: പരേതയായ നബീറ. മക്കൾ: അബ്ദുൽ ബഷീർ (ടി.എച്ച്.എസ്.എസ് കുറ്റിപ്പുറം), ഹസീന, ഷംസീർ (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ, കോഴിക്കോട്). മരുമക്കൾ: ഷബ്ന, ബഷീർ (ചേളന്നൂർ), ഫർഷ. സഹോദരങ്ങൾ: ആമിന (ചേളന്നൂർ), പരേതരായ മൊയ്തീൻകോയ, മമ്മത്കോയ, ഹജ്ജൂട്ടി, അബൂബക്കർ, കുഞ്ഞിമ്മയ്യ.