കല്ലേറ്റുംകര: കുറ്റിപ്പറമ്പില്‍ കുമാരന്റെ ഭാര്യ അമ്മിണി (81) നിര്യാതയായി. മക്കള്‍: സജീവന്, സുജാത, രാജു, ബാബു, ബിന്ദു. മരുമക്കള്‍: രമ, സുബ്രഹ്മണ്യന്, ബീന, ബിന്ദു, സതീശന്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.