മുണ്ടക്കയം: ടൗണിലെ ആദ്യകാല വ്യാപാരി മുണ്ടക്കയം ഈസ്റ്റ് പാറക്കൽ പി.എ. ഷരീഫ് (പഴക്കട ഷരീഫ് -70) നിര്യാതനായി. ഭാര്യ: നുമൈലത്ത് ബീവി. മക്കൾ: ഷെറിൻ, ഫെബിൻ, ഷെമി. മരുമക്കൾ: സിറാജ്, ഹഫീസ, ഷൗക്കത്ത് അലി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വരിക്കാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.