കൊയിലാണ്ടി: പാലക്കുളം പാറക്കണ്ടി ചീരുക്കുട്ടി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: പരേതനായ മാധവൻ, ജാനകി, നാരായണി, ഗംഗാധരൻ, രാധാകൃഷ്ണൻ, ലീല. മരുമക്കൾ: പത്മാവതി, ഭാസ്കരൻ, മാധവൻ, അജിത, മിനി, വാസു. സഞ്ചയനം ശനിയാഴ്ച.