ചാത്തമംഗലം: അരീക്കര നാരായണൻ കുട്ടി നായർ (79) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: സുരേഷ് (വിമുക്ത ഭടൻ, എസ്.ബി.ഐ ഗാർഡ്), ബിജു (എൻ.ഐ.ടി), സതീഷ് (വിമുക്ത ഭടൻ). മരുമക്കൾ: സജിത (എ.എസ്.ഐ നടക്കാവ്), സന്ധ്യ (അധ്യാപിക), ദിജി (അധ്യാപിക). സഹോദരങ്ങൾ: ബാലൻ, ദാസൻ, രവീന്ദ്രൻ, കമലാക്ഷി, സരോജിനി, രാധാമണി.