പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: എരഞ്ഞി വളപ്പിൽ ഭഗവതി ക്ഷേത്രം രക്ഷാധികാരിയും, ഊരാളനുമായ ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, സുലോചന, പത്മാവതി, സുധ, സുനിൽ നക്ഷത്ര (കോഴിക്കോട് കലാഭവൻ), പരേതയായ സുമിത. മരുമക്കൾ: ശോഭ, നകുലൻ (പയ്യോളി), നാരായണൻ (കൊളാവിപ്പാലം, റിട്ട. എഫ്.സി.ഐ തിക്കോടി), പരേതരായ നാണു (പാലയാട് നട), ഇന്ദിര. സഹോദരങ്ങൾ: കമല കുഞ്ഞാടി, പരേതരായ കേളപ്പൻ, കുഞ്ഞിപ്പെണ്ണ്, മാണി, ജാനു. സഞ്ചയനം ഞായറാഴ്ച.