ബാലുശ്ശേരി: കുറുമ്പൊയിൽ ചോയിമഠത്തിൽ മൊയ്തി (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ബഷീർ, കബീർ, സൈനബ, സാജിത, സീനത്ത്. മരുമക്കൾ: മുഹമ്മദ്, ജമാൽ, മുഹമ്മദ്, സൗദാബി, സീനത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുറുമ്പൊയിൽ ജുമാമസ്ജിദിൽ.