മുണ്ടിയപ്പള്ളി: പടിഞ്ഞാറ്റേടത്ത് പി.വി. വർഗീസ് (റിട്ട. പ്രധാനാധ്യാപകൻ, പായിപ്പാട് ഗവ. യു.പി സ്കൂൾ -95) നിര്യാതനായി. ഭാര്യ: ചാത്തങ്കേരി ചെരുപ്പേരിൽ പരേതയായ അച്ചാമ്മ (റിട്ട. അധ്യാപിക). മക്കൾ: മേഴ്സി, സൂസമ്മ, ബേബി, മേരിക്കുട്ടി, ഓമന, ജോർജ് വർഗീസ് (യു.എസ്.എ). മരുമക്കൾ: ചെറിയാൻ, ഗീവർഗീസ് പണിക്കർ, ചാണ്ടി എബ്രഹാം, ഐസക് മത്തായി, ജോർജ് സ്കറിയ, സൂസൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കുന്നന്താനം സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.