കുറ്റ്യാടി: മരുതോങ്കര സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപിക പതാപറമ്പിൽ കെ.വി. മേരി (79) നിര്യാതയായി. ഭർത്താവ്: റിട്ട. അധ്യാപകൻ മത്തായി.
മക്കൾ: മനോജ് മാത്യു (അധ്യാപകൻ, ജി.യു.പി.എസ്. കുണ്ടുതോട്) ഷിനോജ് മാത്യു (പ്രധാനാധ്യാപകൻ, ജി.യു.പി.എസ്. നല്ലൂർനാട്, വയനാട്) മനീഷ് മാത്യു (അധ്യാപകൻ, കെ.എം.എച്ച്. എസ്.എസ്. കുറ്റൂർ, നോർത്ത് മലപ്പുറം).
മരുമക്കൾ: ജൂലി ബാസ്റ്റിൻ (അധ്യാപിക, പി.ടി. ചാക്കോ എച്ച്.എസ്. കുണ്ടുതോട്) ലവ്ലി മാത്യു (അധ്യാപിക, ഹോളി ഫാമിലി എച്ച്.എസ്. പടത്തുകടവ്), ദീപ ജോർജ് (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്. കൂടത്തായി). സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.