മലപ്പുറം: മേല്‍മുറി അധികാരിത്തൊടി കോണമണ്ണില്‍ മുഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: റഫീഖ്, ശിഹാബ്, നൗഷാദ്, സമീറ, സഫ്വാന്, മുനീറ, മുബാറക്ക്, സുമയ്യ. മരുമക്കള്‍: സക്കീര്‍, മുസ്തഫ, മുഹമ്മദലി, മുനീറ, ഷംസിയ, അജ്മല, സഫീദ.