കൊരട്ടി: കട്ടപ്പുറം മേലേടത്ത് തോമസിന്റെ ഭാര്യ അന്നം (92) നിര്യാതയായി. മക്കൾ: മേരി, ജോസ്, വർഗീസ് (നേവി), മേഴ്സി, സിസ്റ്റർ രശ്മി (ഹോളി ഫാമിലി), ജാൻസി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, രായമംഗലം), പരേതനായ ഡേവിസ്. മരുമക്കൾ: കുഞ്ഞപ്പൻ, ബേബി, മേരി (ഐ.ടി.ഐ, കഞ്ചിക്കോട്), ഷിജി (നഴ്സ്, മൂക്കന്നൂർ).