മല്ലപ്പള്ളി: ചവണിക്കാമണ്ണിൽ സി.ജെ. ചാക്കോ (ബേബി- 96) നിര്യാതനായി. ഭാര്യ: കാവുംഭാഗം തൈപ്പറമ്പിൽ പരേതയായ സാറാമ്മ. മക്കൾ: റോയി, റെജി, സജൻ, റൂബി, കൊച്ചുമോൾ. മരുമക്കൾ: മോളി, ആലീസ്, ജയിംസ്, അച്ചൻകുഞ്ഞ്, പരേതയായ വത്സമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.