കളമശ്ശേരി: ഇടപ്പള്ളി നോർത്ത് ഇടക്കുളത്ത് പരേതനായ അഹമ്മദ് പിള്ള ഹാജിയുടെ (കെ.എ.പി ആലുവ) ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: കൗലത്ത്, അബ്ദുൽ കരീം, സുബൈദ, ഫാത്തിമ, സഫിയ, ജമീല, അസ്മ, പരേതയായ റസിയ, ഫിറോസ് അസ്ഹർ. മരുമക്കൾ: അബൂബക്കർ ഹാജി, സാദിഖ്, മുജീബ്, ഫൈസൽ, ഇജാസ്, ഹാരിസ്, ലൈസ്, ഉമൈറ, ലുബിന.