Obituary
വെള്ളറട: കുടപ്പനമൂട് എ. ആര് ഹൗസില്‍ അംബിക (62) നിര്യാതയായി. ഭര്‍ത്താവ്: രാജു. മകള്‍: രജിത. മരുമകന്: സുമന്.
കാട്ടായിക്കോണം: മേലേവിള പുതുവൽ പുത്തൻവീട് കെ. വിശാലാക്ഷി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സുധാകരൻ, ലൈല, സരള, പരേതയായ വത്സല, ജയ. മരുമക്കൾ: സീത, സുധൻ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: പുലിയൂര്‍ശാല വേങ്കോട് അജിതവിലാസത്തില് സുകുമാരന്‍ നായരുടെ ഭാര്യ ഓമന (72) നിര്യതയായി. മക്കള്‍: അജിതകുമാരി, അനില്‍കുമാര്‍, അജി. മരുമക്കള്‍: രാജന് കെ. നായര്‍, സുനിത കുമാരി, സനല്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നഗരൂർ: വെള്ളല്ലൂർ വി.യു.പി.എസ് മാനേജർ വെള്ളല്ലൂർ ദീപാലയത്തിൽ വി.കെ. ത്രിവിക്രമൻ (92) നിര്യാതനായി. ഭാര്യ: രക്തമ്മ (റിട്ട. അധ്യാപിക വി.യു.പി.എസ് വെള്ളല്ലൂർ). മകൾ: ദീപ (അധ്യാപിക, വി.യു.പി.എസ്, വെള്ളല്ലൂർ). മരുമകൻ: സെൽവിൻ (റിട്ട. റെയിൽവേ).
നഗരൂർ: രാലൂർകാവ് മുളമൂർ വീട്ടിൽ ശങ്കരിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരപിള്ള. മക്കൾ: രത്നാകരൻ നായർ, ഉഷ, ചന്ദ്രിക, അംബിക, ജയകുമാർ. മരുമക്കൾ: അമ്പിളി, ചന്ദ്രബാബു, വിജയൻ, സന്ധ്യ, പരേതനായ സുമരാജൻ.
ഓച്ചിറ: ആദ്യകാല സി.പി.എം നേതാവ് ക്ലാപ്പന വരവിള കൊട്ടയ്ക്കാട്ട് കെ.ഒ. അബ്ദുൽ ഷുക്കൂർ (86) നിര്യാതനായി. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം, മാവേലിക്കര ഏരിയ സെക്രട്ടറി, കാർഷിക വികസനബാങ്ക് പ്രസിഡൻറ് തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.ഒ. അബ്ദുൽ ഖാദർ (റിട്ട.അധ്യാപിക), കെ.ഒ. ഹബീബ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ്), പരേതരായ കെ.ഒ. താജുദ്ദീൻ (റിട്ട. ഡിവൈ.എസ്.പി), കെ.ഒ. അയിഷാബായി (പ്രഥമ കേരള ഡെപ്യൂട്ടി സ്പീക്കർ ), കെ.ഒ. സൈനബാബായി.
ചാലക്കുടി: മുൻ സൈനികൻ കരുമാലൂർ കറത്താനത്ത് വീട്ടിൽ ശരശ്ചന്ദ്രൻ നായർ (89) നിര്യാതനായി. ഭാര്യ: മുരിങ്ങൂർ ഉപ്പത്ത് വീട്ടിൽ ഇന്ദുമതി (മധുര കോട്സ്, കൊരട്ടി). മക്കൾ: യു.എസ്. അജയകുമാർ (എൽ.ഐ.സി), യു.എസ്. ജയദേവ് (വാൾമാർട്). മരുമക്കൾ: എസ്. ബാലാംബാൾ (എൽ.ഐ.സി), സ്മിത ജയദേവ്.
പന്നിത്തടം: നീണ്ടൂർ പൊറ്റെക്കാട്ട് വളപ്പിൽ വീട്ടിൽ രാമചന്ദ്രന്റെ മകൻ ജയകൃഷ്ണൻ (45) നിര്യാതനായി. മാതാവ്: ഇന്ദിര. ഭാര്യ: ശ്രീജ. മക്കൾ: ശരത്, ശ്രീലക്ഷ്മി, ശ്രേയ.
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള പുത്തൻവീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (95) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, പരേതനായ അരവിന്ദാക്ഷൻപിള്ള. മരുമക്കൾ: വത്സലകുമാരി, പത്മകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കുറ്റിവട്ടം: വടക്കുംതല മേക്ക് കാവിൽതറ അബ്ദുൽ സലാം (74) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷീബ, സിയാദ് (ഹരിത ജീവൻ വളം ഡിപ്പോ, കുറ്റിവട്ടം), ഷൈബ. മരുമക്കൾ: ഷാജി, നസീറ, തങ്ങൾകുഞ്ഞ്.
പരവൂർ: പരവൂർ കോങ്ങാൽ ചന്തക്കലഴികം ആർ. ചന്ദ്രസേനൻ പിള്ള (64) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: ബാലമുരളീകൃഷ്ണ, ശ്രീജേഷ്. സഞ്ചയനം ജൂലൈ ഒന്നിന്.
കടയ്ക്കൽ: കിളിത്തട്ട് പ ച്ചയിൽ വീട്ടിൽ മുഹമ്മദ് കണ്ണ് (63) നിര്യാതനായി. ഭാര്യ: ഹാജിസാബീവി. മക്കൾ: റഹീം, നുജൂം, റാഫിമോൻ. മരുമക്കൾ: ഷമീന, അജീന, ഷൈന.