Obituary
ആലപ്പുഴ: കൈതവന ശങ്കരശ്ശേരി വെളി പരേതനായ സുകുമാരന്റെ ഭാര്യ ഭാനുമതി (81) നിര്യാതയായി. മക്കൾ: ബീന (റിട്ട. ആരോഗ്യവകുപ്പ്), ബിജി. മരുമക്കൾ: സജിൻ, പരേതനായ പുഷ്പരാജൻ.
മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കളമ്പൂൽ കെ.ഭാസ്കരൻ (റിട്ട. പൊലീസ് - 85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സലില, സജികുമാർ (പ്രസി, എസ്.എൻ.ഡി.പി ശാഖായോഗം 352), സുരേഷ് (ദുബൈ), പരേതനായ വിജയകുമാർ. മരുമക്കൾ: സിനികുമാരി, അർച്ചന, പരേതനായ രാജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ആം വാർഡ് പുളിക്കൽ വീട്ടിൽ ബിജുവിന്റെ ഭാര്യ പുഷ്പമ്മ (52) നിര്യാതയായി. മക്കൾ: ലയ, ദിയ. മരുമകൻ: ആഷി മാത്യു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ.
ആര്യാട്: തലവടി മൂസ സ്റ്റോഴ്സ് ഉടമ ആര്യാട് പഞ്ചായത്ത് അഞ്ചാം വാർഡ് നെൽപുരക്കൽ ഷംസുദ്ദീൻ (52) നിര്യാതനായി. ഭാര്യ: സബാന. മക്കൾ: ഷിഫാന, ഷിഫാസ്. മരുമകൻ: സെയ്ൻ.
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാംവാർഡ് വെള്ളിയാകുളം കുമാരവിലാസം പരേതനായ ജ്ഞാനപ്രകാശന്റെ ഭാര്യ ലളിതാബായി (87) നിര്യാതയായി. മക്കൾ: അജിത്കുമാർ, അലീന, അനുജ, അജയകുമാർ. പരേതനായ അനിൽകുമാർ. മരുമക്കൾ: ഷീബ, സുരേന്ദ്രൻ, പ്രദീപ് ശ്രീദേവി, ലത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി പത്താംവാർഡിൽ നാടുവിലെ പറമ്പിൽ വീട്ടിൽ ഗംഗാധരന്റെയും പരേതയായ സരസമ്മയുടെയും മകൻ ഗോപാലകൃഷ്ണൻ (സി.പി.എം കീഴ്വൻമഴി ബ്രാഞ്ച് കമ്മിറ്റി അംഗം- 56) നിര്യാതനായി. മിത്രമഠം വി.കെ.വി സൗണ്ട് സിസ്റ്റത്തിലെ ഓപറേറ്ററായിരുന്നു. ഭാര്യ: വത്സല.
ആറാട്ടുപുഴ: വലിയതറയിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: ആനന്ദൻ (സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം), സുകേശൻ, സതീശൻ, അജിത, പരേതനായ ജയാനന്ദൻ. മരുമക്കൾ: ടി. ലളിതാബായ് (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), അശോകവല്ലി, സുമ, പദ്മവല്ലി, രാജേന്ദ്രൻ.
കാവാലം: കാവാലം വടക്ക് കൊട്ടപ്പള്ളി കെ.വി. സദാശിവൻ (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്: സേതുലക്ഷ്മി, നീതുലക്ഷ്മി. മരുമക്കള്: രതീഷ്, മനീഷ്.
കുന്ദമംഗലം: പെരിങ്ങൊളം തമ്പലങ്ങോട്ടുമ്മൽ ബാബു (57) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൃത, അഭിനാഥ്. മരുമകൻ: രഞ്ജിത്ത് (ചാത്തമംഗലം). സഹോദരങ്ങൾ: ശിവദാസൻ, വിനോദ്, അംബിക, വിജയകുമാരി, അജിത, ഷൈലജ.
കോഴിക്കോട്: വെള്ളയിൽ പുതിയകടവ് ചക്കരക്കാരകത്ത് ജലീൽ (38) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് കോയ. മാതാവ്: കുഞ്ഞീബി. സഹോദരങ്ങൾ: റിസാൽ, സാഹിദ, ഉമൈബാൻ.
എരമല്ലൂർ: കടമനത്തറ മുരളീധരൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രജീഷ്, അനൂപ്. മരുമകൾ: രേഷ്മ.
ഒലിവുമല: പുതുവില്ലയിൽ തങ്കമ്മ (78) നിര്യാതയായി. ഭർത്താവ്: ദേവസി. മക്കൾ: സാലി, ജോസ്, ജോൺസൺ, ഷൈനി, സാബു, ഓജസ്. മരുമക്കൾ: മേരി, ബിന്ദു, റിച്ചാർഡ് ജെയ്സൺ, ആൻസി, വിനീത.