തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങര നീലിയാർ കോട്ടത്തിന് സമീപത്തെ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റിപ്രത്ത് അമ്പു. മക്കൾ: കെ. കമലാക്ഷി (ആധാരം എഴുത്ത് മാങ്ങാട്), കാർത്യായനി, ചന്ദ്രൻ (റിട്ട. ഇന്ത്യൻ കോഫി ഹൗസ് സി.പി.എം പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം), ലക്ഷ്മണൻ (ഷാർജ), ഉഷ, രമേശൻ (ഗൾഫ്), സുമതി. മരുമക്കൾ: വി. ശ്രീമതി (കടമ്പേരി), നിഷ (കുറുമാത്തൂർ), മോഹനൻ (കണ്ണപുരം മൊട്ടമ്മൽ), ഷീബ (ഉടുപ്പ), പരേതരായ കുഞ്ഞിരാമൻ, ജനാർദനൻ.
സഹോദരങ്ങൾ: കുഞ്ഞിപ്പാറു (കൂവോട്), കരുണാകരൻ (തലശ്ശേരി), ചന്ദ്രൻ (കീച്ചേരി), നളിനി (ഒഴക്രോം), മോഹനൻ (റിട്ട. അധ്യാപകൻ ധർമശാല), ജാനകി (അഞ്ചാംപീടിക), പരേതരായ കുഞ്ഞിരാമൻ, രാഘവൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പുന്നക്കുളങ്ങര ശ്മശാനത്തിൽ.