അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസംതോപ്പിൽ അബ്ദുൽ അസീസ് (83) നിര്യാതനായി. ഭാര്യ: അസീസ ഉമ്മ. മക്കൾ: ഫസൽ, വഹീദ, ഹയറുന്നിസ, ഷയില, അക്ക്ബർ, ജാസ്മി, റാഷിദ, പരേതയായ സീനത്ത്. മരുമക്കൾ: സൈനബ, ഹനീഫ്, മജീദ്, അബ്ദുൽ റഹുമാൻ, സുൽഫി, നാസർ, ഷാനി, പരേതനായ നാസർ.