വടകര: അറക്കിലാട് കണ്ടിയിൽ ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സഞ്ജയൻ (മോഡോൺ ക്ലിനിക്), നന്ദകുമാർ, ജയപ്രകാശ്. മരുമക്കൾ: സിന്ധു, സുസ്മിത, ജ്യോതി. സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ സരോജിനി, ശശി.