ഉള്ള്യേരി: കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: അഹമ്മദ്, ബഷീർ, ഫാത്തിമ, ജമീല, മുനീറ. മരുമക്കൾ: ഇമ്പിച്ചി മൊയ്തി (മൂലാട്), മൊയ്തീൻ കോയ (അന്നശ്ശേരി), അസീസ് (അമ്പലപ്പടി), റംല (മൂരാട്), മുബീന (ചേലിയ). സഹോദരങ്ങൾ: മൊയ്തി, കുഞ്ഞാറു, മമ്മദ്, ഉമ്മയ്യ, കദീശ.