പാനൂർ: മുൻ കേളോത്ത് പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്ന വലിയ ഇല്ലത്ത് സൂപ്പി ഹാജി (90) നിര്യാതനായി. പഴയകാല ഖത്തർ വ്യാപാരിയാണ്. ഭാര്യ: പുത്തൻ പീടികയിൽ ആമിന ഹജ്ജുമ്മ (മുടവന്തേരി). മക്കൾ: അബൂബക്കർ ഹാജി, അഷ്റഫ് ഹാജി, സുഹറ, സുലൈഖ, ആസിയ, മുഹമ്മദ്, മൈമൂനത്ത്, അബ്ദുൽ സലാം. മരുമക്കൾ: സുമയ്യ (ചെക്യാട്), ആസിയ (മുടവന്തേരി), സാബിറ (ചെക്യാട്), നാഫിയ (പേരോട്), അബൂബക്കർ ഹാജി കാട്ടിൽ പീടികയിൽ (ചെണ്ടയാട്), പരേതനായ ഹസൻ ഹാജി കാക്കേരി (ചാക്യാർ കുന്ന്), നൗഷാദ് നടക്കോത്ത് (കണ്ണംകോട്). സഹോദരങ്ങൾ: കലന്തർ കുട്ടി ഹാജി, അബൂബക്കർ ഹാജി, ഫരീദ് ഹാജി, കദീജ ഹജ്ജുമ്മ (പാലത്തായി), കുഞ്ഞാമി ഹജ്ജുമ്മ (പെരിങ്ങത്തൂർ), ആയിശു.