പയ്യോളി: നെല്ലിയേരി മാണിക്കോത്ത് ക്ഷേത്രത്തിനു സമീപം തെക്കയിൽ ലീല (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കുഞ്ഞിരാമൻ. മക്കൾ: സുലോചന, വത്സൻ (റിട്ട. പയ്യോളി സഹകരണ ബാങ്ക്), രാജീവൻ (റിട്ട. കെ.എസ്.ആർ.ടി.സി), സജീവൻ, സുനിൽ, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ശ്രീധരൻ (മുയിപ്പോത്ത്, റിട്ട. പഞ്ചായത്ത് സെക്രട്ടറി), പുഷ്പലത (പയ്യോളി സഹകരണ ബാങ്ക്), ബേബിലത (അത്തോളി), ബിന്ദു (തൃക്കുറ്റിശ്ശേരി), വിജിമോൾ (കൂടത്തായി), ദിവ്യ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: വിജയൻ അരങ്ങാടത്ത് (നാടകനടൻ), സീത (കൊഴുക്കല്ലൂർ), പ്രേമൻ (പാലേരി), പവിത്രൻ (പെരുവട്ടൂർ).