പാലക്കുന്ന്: ആറാട്ടുകടവ് ഹൗസിൽ അംബുജാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ എ. കുഞ്ഞിക്കണ്ണൻ (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ). മക്കൾ: കസ്തൂരി ബാലൻ (വാർഡ് അംഗം) എ.കെ. രമേശൻ (മുൻ പ്രവാസി), എ.കെ. മാലതി (വനിത സൊസൈറ്റി ചെറുവത്തൂർ), വിമല (ആറാട്ടുകടവ്), എ.കെ. പ്രമീള (മാങ്ങാട് ), എ. കെ. ബീന (ചെറുവത്തൂർ) എ.കെ. പ്രകാശൻ (ക്ലോഡ് ക്ലൌഡ് സൊല്യൂഷൻ ആർക്കിടെക്റ്റ് മൈക്രോസോഫ്റ്റ്, ദുബൈ). മരുമക്കൾ: ബാലൻ കുന്നുമ്മൽ (മുൻ ഫയർ ഫോഴ്സ് ജീവനക്കാരൻ), കുഞ്ഞമ്പാടി, രഘുത്തമൻ (ഇരുവരും മുൻ പ്രവാസി), രാമകൃഷ്ണൻ (ദുബൈ), ശശാങ്കൻ (ഫാർമേഴ്സ് സഹകരണ ബാങ്ക്, ചെറുവത്തൂർ ), പ്രതിഭ (കളിങ്ങോത്ത്), ശ്രീദേവി കൂത്താട്ടുകുളം (സോഫ്റ്റ് വെയർ എൻജിനീയർ, ദുബൈ). സഹോദരങ്ങൾ: വെള്ളച്ചി, കാശി കുമാരൻ, ലളിത, പരേതരായ കാശി ബാലകൃഷ്ണൻ, സരോജിനി, കാശി കുഞ്ഞിക്കണ്ണൻ, കാശി വിശാലാക്ഷൻ.