വെള്ളറട: കാരക്കോണം തുളസി ഭവനില്‍ പരേതനായ ഗണേശന്റെ ഭാര്യ ശാരദ (82- റിട്ട. സ്റ്റാഫ്, പി.പി.എം ഹൈസ്കൂള്‍, കാരക്കോണം) നിര്യാതയായി. മക്കള്‍: ശ്രീധരന്, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, ഉഷ, ശ്രീകുമാരി, കൃഷ്ണകുമാരി. മരുമക്കള്‍: അനിത, മനീഷ, ഉഷ, മനോഹരന്, മോഹനന്, പരേതനായ വിജയന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.