വർക്കല: ഗതാഗതമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ജെ. ഷൈനിെൻറ മാതാവും ശ്രീനിവാസപുരം വൃന്ദാവനിൽ പരേതനായ റിട്ട. തഹസിൽദാർ പി. ജനാർദനെൻറ ഭാര്യയുമായ രാധാദേവി (80) നിര്യാതയായി. വെട്ടൂർ കാട്ടുവിളയിൽ പരേതരായ സി.ജി. ഗംഗാധരെൻറയും മീനാക്ഷിയുടെയും മകളാണ്.
മറ്റുമക്കൾ: ഷൈജു (മാനേജർ, കെ.എസ്.എഫ്.ഇ, വർക്കല), ഷീബ (ഹെഡ്മിസ്ട്രസ്, ജെ.എം.എൽ.പി.എസ്, പരമേശ്വരം). മരുമക്കൾ: എൻ. ശ്രീകുമാർ (റിട്ട.അസി. രജിസ്ട്രാർ, കേരള സർവകലാശാല), ആർ. സിജി (സെക്ഷൻ ഓഫിസർ, കേരള സർവകലാശാല), വിജി.ആർ (ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് വകുപ്പ്, വികാസ് ഭവൻ). സഞ്ചയനം 16ന് രാവിലെ എട്ടിന്.