കുന്ദമംഗലം: പൈങ്ങോട്ടുപുറം പരേതനായ മൂത്തോന കോമപ്പെൻറ ഭാര്യ കല്യാണി (91) നിര്യാതയായി. മക്കൾ: സുകുമാരൻ, രാമദാസൻ (വിമുക്ത ഭടൻ), ബാലൻ, മോഹനൻ, വിജയൻ, തങ്കം, ശ്രീമതി, പരേതനായ കുഞ്ഞിക്കണ്ടൻ. മരുമക്കൾ: ശ്രീധരൻ, സുഭാഷിണി, രാധ, ശോഭന, ബീന, ജയശ്രീ, പരേതരായ വേലായുധൻ, കാർത്യായനി.