കുറ്റ്യാടി: മൊകേരി പുത്തൻപുരയിൽ കുറുന്തോക്കണ്ടി കെ.കെ. (89) നിര്യാതനായി. ഭാര്യ: മാതു അമ്മ. മക്കൾ: ശോഭ, രാമകൃഷ്ണൻ, പ്രമോദ് (അഗ്രികൾച്ചറൽ സൊസൈറ്റി മൊകേരി), സുജാത. മരുമക്കൾ: എടപ്പറമ്പിൽ ബാലകൃഷ്ണൻ, ഗീത, ചന്ദ്രൻ, ദിവ്യ. സഹോദരങ്ങൾ: പരേതരായ പത്മനാഭൻ നായർ, ജാനകി അമ്മ. സഞ്ചയനം തിങ്കളാഴ്ച. അബ്ദുല്ലക്കോയ കുറ്റിച്ചിറ: പരേതനായ ചെട്ടിപറമ്പത്ത് മൊയ്തീൻകോയയുടെ (ബിച്ചു) മകൻ പടിഞ്ഞാറെ മാളിയക്കൽ അബ്ദുല്ലക്കോയ (ആക്കു -53) തങ്ങൾസ് റോഡ് പടിഞ്ഞാറെ മാളിയക്കലിൽ നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ ബീവി (ബീവി). സഹോദരങ്ങൾ: പി.എം. ആലിക്കോയ, പി.എം. അബ്ദുൽ മജീദ്, പി.എം. സക്കീർ ഹുസൈൻ, പി.എം. സൈറാബാനു, പി.എം. ഫൗസിയ, പി.എം. കദീജ ബീവി, പരേതനായ പി.എം. മുസ്തഫ. മാതു നാദാപുരം: പേരോട് കൊരച്ചികണ്ടിയിൽ മാതു (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശ്രീധരൻ, രാജൻ, ബാബു (ഷാർജ), അശോകൻ, പവിത്രൻ, ചന്ദ്രി, ലീല. മരുമക്കൾ: ശോഭ, റീന, ശാന്ത, ഗംഗാധരൻ, മൈസ, പരേതനായ രവി.