കുന്ദമംഗലം: കാരന്തൂർ പൂവ്വംപുറത്ത് കുഞ്ഞീബി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോയ മൊയ്തീൻകുട്ടി. മക്കൾ: പാത്തുമ്മയി, മുഹമ്മദ് (എം.എം വെളിച്ചെണ്ണ), ആയിഷബി, സീതികോയ (പി.എസ്.കെ സ്റ്റോർ കുന്ദമംഗലം), കുഞ്ഞോതി (ഫ്ലോർമിൽ കുന്ദമംഗലം), സുബൈദ, ആമിന, അസ്മ, സുബൈർ. മരുമക്കൾ: ഹുസൈൻ പൊയിൽതാഴം, അബ്ബാസ് കുറ്റിക്കാട്ടൂർ, അബൂബക്കർ കാരന്തൂർ, ബഷീർ കാരന്തൂർ, അഫ്സത്ത്, ആമിന, റംല, മൈമൂന.