നെല്ലിക്കാംപൊയിൽ: പൂമരത്തിൽ മറിയാമ്മ തോമസ് (97) നിര്യാതനായി. ഭർത്താവ്: പരേതനായ തോമസ് പൂമരത്തിൽ. മക്കൾ: ഏലിയാമ്മ, ജോസ്, ജോയി, പുഷ്പ, ദേവസ്യ, ആന്റണി (വിമുക്ത ഭടൻ), വർഗീസ് (വിമുക്ത ഭടൻ), ബാബു, ഷിബു, പരേതനായ സജൻ. മരുമക്കൾ: ഗ്രേസി, സിസിലി, ജോർജ്, ലാലി, സെലിൻ, ലിസി, മേഴ്സി, റെജീന, സിജി, പരേതനായ ജോർജ്. സംസ്കാരം ബുധനാഴ്ച നാലിന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.