Obituary
വളപട്ടണം: കീരിയാട് ബുഖാരി മസ്ജിദിനടുത്ത് കാക്കേന്റവിട തമീം (15) നിര്യാതനായി. ഫാത്തിമ-മഹ്റൂഫ് ദമ്പതികളുടെ മകനാണ്. സഹോദരി: ഫംന.
കണ്ണൂര്‍: തിലാന്നൂര്‍ പള്ളിപ്പിരിയാരത്ത് ഹൗസില്‍ പരേതനായ കോളപ്പാല മൂസയുടെയും റംലത്തിന്റെയും മകന് നൗഷാദ് (44) നിര്യാതനായി. എസ്.വൈ.എസ് കണ്ണൂര്‍ സോണ്‍ ഓർഗനൈസിങ് സെക്രട്ടറിയും തിലാനൂര്‍ മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: അഫ്നിദ. മക്കള്‍: മുഹമ്മദ് സയാന്, സഹ്റ. സഹോദരങ്ങള്‍: സിദ്ദീഖ്, ഫാറൂഖ്, കമറുന്നിസ, റഫീഖ്, റിയാസ്.
കണ്ണപുരം: ചുണ്ട പ്രയാങ്ങോട്ട് ശിവക്ഷേത്രം റോഡ് സായൂജ്യത്തിൽ റിട്ട. ഓണററി ക്യാപ്റ്റൻ ടി.വി. സേതുമാധവൻ (74) നിര്യാതനായി. പരേതരായ കെ. നാരായണമാരാരുടെയും ടി.വി. കമലാക്ഷി മാരസ്യാരുടെയും മകനാണ്. ഭാര്യ: വാഴവീട്ടിൽ വനജ. മക്കൾ: സിന്ധു മനോജ്, വി.വി. സാജു (മാനേജർ, ലിനൻ ക്ലബ്, എറണാകുളം). മരുമക്കൾ: മനോജ് കുത്തൂർ (ഷാർജ), രമ്യ സാജു (വടകര). സഹോദങ്ങൾ: ഗിരിജ മാരാർ, ബാലകൃഷ്ണ മാരാർ (തളിയിൽ), പ്രസന്ന രാമകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചുണ്ട സമുദായ ശ്മശാനത്തിൽ.
തളിപ്പറമ്പ്: പട്ടുവം കൂത്താട്ടെ ഇടച്ചേരിയൻ മാധവി (60) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ. മക്കൾ: മിനിമോൾ, വിനീത, വിനീഷ്. മരുമക്കൾ: ശ്രീനിവാസൻ, ശ്രീജിത്ത്, സഹോദരൻ: രഘൂത്തമൻ.
തളിപ്പറമ്പ്: കടമ്പേരി മുതിരക്കാലിലെ പരേതനായ ഗോവിന്ദന്റെ ഭാര്യ കുവപ്രത്ത് കൗസല്യ (76) നിര്യാതയായി. മക്കൾ: പുഷ്പജൻ (ഡ്രൈവർ), പുരുഷോത്തമൻ (ഓട്ടോ ഡ്രൈവർ), സുരേശൻ (കച്ചവടം, മുതിരക്കാൽ), പ്രീത. മരുമക്കൾ: സജിന, ജയശ്രീ, ശ്രീജ, രാജൻ. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ കണ്ണൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ.
ഉരുവച്ചാൽ: മാലൂർ ഫരീദ മൻസിലിൽ മുണ്ടത്തവൻ യൂസഫ് (58) നിര്യാതനായി. ഭാര്യ: റഷിദ. മക്കൾ: ജുമൈല, അസ്മിന, ജാസ്മിന, റംഷിന, ഹൈറുന്നിസ, ഫരിദ. മരുമക്കൾ: അശ്കർ, റഹൂഫ്, ഹനിഫ, റഹ്നാസ്. സഹോദരങ്ങൾ: അഹമ്മദ്, ഉമ്മർ, ഫാത്തിമ, ആസിയ.
പാനൂർ: കടവത്തൂർ വിളങ്ങാട്ട് ഭഗവതി ക്ഷേത്രത്തിനുസമീപം കല്ലന്തോടി ഉഷ (57) നിര്യാതയായി. ഭർത്താവ്: ബാബു (കൊല്ലം). മക്കൾ: ബാദുഷ്, അഡ്വ. ആദിത്യ. മരുമക്കൾ: അപർണ (ഇരിങ്ങണ്ണൂർ), സൂരജ് (വെള്ളൂര്‍). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ലീല, രാധ, രാജീവൻ, ശോഭ. സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ന്യൂമാഹി: കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ആലമ്പത്തുതാഴെ, കല്യാണി ഭവനിൽ കളത്തിങ്കൽ ബാലൻ (68) നിര്യാതനായി. പിതാവ്: പരേതനായ കളത്തിങ്കൽ അപ്പുണി (കോഴിക്കോട്). മാതാവ്: പരേതയായ അധികാരത്തിൽ കല്യാണി (പരപ്പനങ്ങാടി, കോഴിക്കോട്). സഹോദരങ്ങൾ: സാവിത്രി, പ്രേമൻ, പ്രീത, പരേതരായ വേലായുധൻ, രാധ, സതി.
കല്യാശ്ശേരി: കോലത്തുവയൽ എടപ്പള്ളി റോഡിനുസമീപം ഗീത ഗണേശ് (54) നിര്യാതയായി. പരേതനായ എടക്കാടൻ കുഞ്ഞമ്പുവിന്റെയും യശോദയുടെയും മകളാണ്. ഭർത്താവ്: കെ. ഗണേശൻ. മക്കൾ: ഗോകുൽ (ബഹ്റൈൻ), രാഹുൽ (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: പ്രദീപ് കുമാർ (ബഹ്റൈൻ), ശ്യാമള, പ്രസന്ന.
ഏഴിലോട്: കാരാട്ട് പി.പി. ലേഖ (49) നിര്യാതയായി. ഭർത്താവ്: രമേശൻ തൃപ്പാണിക്കര (ദുബൈ). പിതാവ്: സദാനന്ദൻ. മാതാവ്: ശ്യാമള (കൂത്തുപറമ്പ്). മക്കൾ: ഷഖിൽ (ബംഗളൂരു), സജിൻ (ദുബൈ). സഹോദരൻ: ഉദയൻ (കൂത്തുപറമ്പ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.
മാനന്തവാടി: ഒണ്ടയങ്ങാടി അമ്പത്തി രണ്ട് കളത്തിൽ വീട് കാർത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു (മാനന്തവാടിയിലെ പഴയകാല കേരള ഹോട്ടൽ ഉടമ). മക്കൾ: വത്സല, പ്രേമ, റീന, ഷൈമ, സുനിൽ രാജ് (ഫോട്ടോഗ്രാഫർ). മരുമക്കൾ: ദാമോദരൻ, പ്രകാശൻ, സുജാത, പരേതനായ ശ്രീധരൻ.
മാനന്തവാടി: കാട്ടിക്കുളം അണമല ഒരേത്തേൽ ബേബിയുടെ ഭാര്യ സാറമ്മ (63) നിര്യാതയായി. മക്കൾ: സിബി (കുവൈത്ത്), സുബിൻ, ബിപിൻ (നഴ്സ് കുവൈത്ത്). മരുമക്കൾ: നവീയ, സോണിയ (സൗദി).