ചെങ്ങന്നൂർ: പുത്തന്‍കാവ് അങ്ങാടിക്കല്‍ എക്കാലപ്ലാമൂട്ടില് വീട്ടിൽ റിട്ട. എ.എസ്.ഐ പി.കെ. ഗീവര്‍ഗീസ് (ജോർജ് -94) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: സണ്ണി (റിട്ട. ടെക്നിഷ്യന്‍, ദൂരദര്ശന്), ആനി, ഷാജി (റിട്ട. എസ്.ഐ), സന്തോഷ് (എസ്.ഐ പത്തനംതിട്ട). മരുമക്കള്‍: എല്‍സി, രാജന്, ഗ്രേസി, സൂസന്. സംസ്കാരം പിന്നീട്.