പുറമേരി: പരേതനായ മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തു (73) നിര്യാതയായി. മക്കൾ: മജീദ് ഹാജി, ബഷീർ (ഇരുവരും പുറമേരി-ഖത്തർ പ്രവാസി വേദി ഭാരവാഹികൾ), പരേതനായ അബ്ദുറഹ്മാൻ, ഹഖീം, ഹാഫിസ് മൂസ (വൈസ് പ്രസിഡൻറ്, ഖത്തർ കെ.എം.സി.സി പുറമേരി പഞ്ചായത്ത് കമ്മിറ്റി), ഹംസ, സാറ, ജമീല, ആയിശ, റംല, സുലൈഖ. മരുമക്കൾ: ഇബ്രാഹീം, ഹമീദ് (കല്ലാച്ചി), നാസർ (വട്ടോളി), ബഷീർ (കുനിങ്ങാട്), കുഞ്ഞബ്ദുല്ല (പെരുവൻകര), സുലൈഖ, സുഹ്റ, ഹഫ്സ, സലീന, റഷീദ, മുബഷിറ.