തുറവൂർ: വളമംഗലം തെക്ക് മണ്ണാശ്ശേരി തറയിൽ പരേതനായ പ്രഭാകരനാശാെൻറ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, പങ്കജാക്ഷൻ, അശോകൻ, ഉഷാകുമാരി, അജികുമാർ, അംബി, ബിജുകുമാർ, ഉമ, പരേതയായ വിമല. മരുമക്കൾ: രമണി, വിശ്വംഭരൻ, മീര, അംബി, മോഹനൻ, മായ, ഉത്തമൻ, രതിമോൾ, സൈജു.