ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് തച്ചാറ പരേതനായ തോമസിെൻറ ഭാര്യ ത്യേസ്യാമ്മ തോമസ് (92) നിര്യാതയായി. മക്കള്‍: തങ്കമ്മ, ഫിലോമിന, റാണി, ഫാ. ജോൺസ്റ്റി തച്ചാറ (വികാരി ആരോഗ്യമാതാ കാത്തലിക് ഫൊറോന പള്ളി, ഫ്ലോറിഡ, യു.എസ്.എ), പരേതരായ കുഞ്ഞമ്മ തോമസ്, മേരിക്കുഞ്ഞ്. മരുമക്കള്‍: ജോയിച്ചൻ, സിബി, സാേൻറാ, പരേതനായ തോമസ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് പട്ടണക്കാട് കാവില്‍ സെൻറ് മൈക്കിള്‍സ് ദേവാലയത്തില്‍.