കിളിമാനൂർ: ചെമ്മരത്തുമുക്ക് കുന്നാട്ടുകോണം വിലവൂർ വീട്ടിൽ കൊച്ചു കൃഷ്ണപിള്ള (88) നിര്യാതനായി.
ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ശശിധരൻ പിള്ള, ശാന്തകുമാരിയമ്മ, മോഹൻദാസ് (ഗൾഫ്), സരസ്വതി, സുനിൽകുമാർ (ഗൾഫ്). മരുമക്കൾ: മഹേശ്വരി, ബാലകൃഷ്ണപിള്ള, ഉഷകുമാരി, രാധാകൃഷ്ണൻ, ശോഭ
സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.