ബേപ്പൂർ: സാമൂഹിക-സാംസ്കാരിക സാന്നിധ്യമായിരുന്ന ഒ.കെ. മുഹമ്മദ് ബഷീർ (76) നിര്യാതനായി. പരേതരായ സി.കെ. കുഞ്ഞഹമ്മദിെൻറയും ഒ.പി. ആയിഷബീവിയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: ഷാഹിദ (അധ്യാപിക, ഇ.എം.ഇ.എ കൊണ്ടോട്ടി), ഷഫീഖ് (ബംഗളൂരു), ഷബീർ (ദുൈബ).
മരുമക്കൾ. ഒ. ഉമറുൽ ഫാറൂഖ് (ന്യൂസ് എഡിറ്റർ, മാധ്യമം), ഷിജ്ന (ചേന്ദമംഗലൂർ), ഫിൻഷിയ (അരക്കിണർ). സഹോദരങ്ങൾ: അഹമ്മദ് കോയ, അബ്ദുൽ റഷീദ് എന്ന ബാവ, ഒ.കെ.എം. അഷ്റഫ്, പാത്തൈ, ഫാഇസത്ത് ബീവി, സഫിയ,റാബിയ, ആമിന, പരേതയായ ഫാത്തിമ എന്ന ഉമ്മു.