കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടി പരേതനായ പാറേക്കാട്ട് ബാപ്പു മീതീയെൻറ മകൻ മീരാൻ ഹാജി (89) നിര്യാതനായി. ഭാര്യ: അടിവാട് ഈറക്കൽ കുടുംബാംഗം മിസറിയ. മക്കൾ: പി.എം. അബ്ദുള്‍ഖാദര്‍ (റിട്ട.സബ് ട്രഷറി ഓഫിസർ), ഖദീജ ജലാൽ, സുഹറ റഹ്മാൻ, സുബൈദ അസീന,നസീറ സലീം, ബൽക്കീസ് സക്കരിയ ( കെ.എം.എം.എൽ ചവറ). മരുമക്കൾ: ബുഷറ അബ്ദുൽഖാദര്‍ (ടീച്ചർ ജി.യു.പി.എസ്. കോതമംഗലം), ജലാൽ പല്ലാരിമംഗലം(ബിസിനസ്), അബ്ദുൽറഹ്മാൻ, മൂവാറ്റുപുഴ (ബിസിനസ്), പരേതനായ അസീന വെളിയത്തുനാട്, സലീം ചെറുവട്ടൂർ (സബ് ഇൻസ്പെക്ടർ പൊലീസ് ), സക്കരിയ, ജില്ല എംപ്ലോയ്മെൻറ് ഓഫിസ് കാക്കനാട്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് നെല്ലിക്കുന്നത്ത് മഹല്ല് ഖബർസ്ഥാനിൽ